സൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം 11/12/21 ശനിയാഴ്ച നാട്ടിൽ എത്തിക്കും
ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ തൃശൂർ സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹം 11/12/21 ശനിയാഴ്ച നാട്ടിൽ എത്തിക്കുമെന്ന് കുടുംബത്തിന് സന്ദേശം ലഭിച്ചു. മൃതദേഹം 10/12/21 വെളളിയാഴ്ച രാത്രി ഡൽഹിയിൽ നിന്ന് സൂലൂർ വ്യോമത്താവളത്തിൽ എത്തിക്കും. സൂലൂർ വ്യോമത്താവളത്തിലെ …
സൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം 11/12/21 ശനിയാഴ്ച നാട്ടിൽ എത്തിക്കും Read More