5 മില്യണ്‍ യൂറോ തിരികെ കിട്ടിയില്ല, സോണ്‍ടയും രാജ്കുമാറും തന്നെ ചതിച്ചു; കടുത്ത ആരോപണങ്ങളുമായി ജര്‍മന്‍ നിക്ഷേപകന്‍

കൊച്ചി: സോണ്‍ട ഇന്‍ഫ്രാടെക് കമ്പനിക്കും ഉടമ രാജ്കുമാര്‍ പിള്ളക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി ജര്‍മന്‍ നിക്ഷേപകന്‍ പാട്രിക് ബോവര്‍ രംഗത്ത്. കമ്പനി നിക്ഷേപിച്ച അഞ്ച് മില്യണ്‍ യൂറോ തിരികെ നല്‍കാമെന്ന വാഗ്ദാനം രാജ്കുമാര്‍ പാലിച്ചില്ല എന്നാണ് പാട്രിക് ബാബറിന്റെ പരാതി. പരാതി നല്‍കിയിട്ടും …

5 മില്യണ്‍ യൂറോ തിരികെ കിട്ടിയില്ല, സോണ്‍ടയും രാജ്കുമാറും തന്നെ ചതിച്ചു; കടുത്ത ആരോപണങ്ങളുമായി ജര്‍മന്‍ നിക്ഷേപകന്‍ Read More

ബ്രഹ്മപുരം മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് ഇടപാടിൽ മുഖ്യമന്ത്രിക്കും കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കൊച്ചി: ബ്രഹ്മപുരത്ത് ബയോ മൈനിങ്ങിനു വേണ്ടി കരാർ നൽകിയ സോൺട ഇൻഫ്രടെക് കമ്പനിക്ക് വേസ്റ്റ് എനർജി പ്രൊജക്ട് കൈമാറിയതെന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു ബ്രഹ്മപുരം മാലിന്യ നിർമ്മാർജ്ജന പ്ലാന്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സോൺട കമ്പനി വിദേശത്ത് …

ബ്രഹ്മപുരം മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് ഇടപാടിൽ മുഖ്യമന്ത്രിക്കും കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ Read More

ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി

കൊച്ചി:  ബ്രഹ്മപുരം തീപിടിത്തം സംസ്ഥാനത്ത് പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇനിയൊരു  ബ്രഹ്മപുരം  ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാനായി തദ്ദേശ  സെക്രട്ടറി നൽകിയ സമയക്രമം കോടതി അംഗീകരിച്ചു. ഉടൻ, ഹ്രസ്വ, ദീർഘ കാലം എന്നിങ്ങനെ മൂന്നായിട്ടായിരിക്കും ഇത് നടപ്പാക്കുക. ചട്ടങ്ങൾ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി …

ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി Read More