പച്ച തൊടാതെ പാകിസ്താന്‍

പെര്‍ത്ത്: ട്വന്റി20 ക്രിക്കറ്റ് സൂപ്പര്‍ 12 ല്‍ പാകിസ്താനു വീണ്ടും തോല്‍വി. ഗ്രൂപ്പ് രണ്ട് മത്സരത്തില്‍ സിംബാബ്വേ പാകിസ്താനെ ഒരു റണ്ണിനാണു തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ എട്ട് വിക്കറ്റിന് 130 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന്റെ പോരാട്ടം എട്ടിന് …

പച്ച തൊടാതെ പാകിസ്താന്‍ Read More

വിമര്‍ശനവുമായി ഡേവ് ഹൂട്ടന്‍

ഹൊബാര്‍ട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മത്സരം കനത്ത മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നതില്‍ അമ്പയര്‍ക്കെതിരേ വിമര്‍ശനവുമായി സിംബാബ്‌വേ കോച്ച് ഡേവ് ഹൂട്ടന്‍. ബെല്ലറീവ് ഓവലില്‍ നടന്ന മത്സരത്തില്‍ മഴ വില്ലനായതോടെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേയ്ക്ക് അഞ്ചിന് 79 റണ്ണെന്ന നിലയില്‍ ഇന്നിങ്‌സ് …

വിമര്‍ശനവുമായി ഡേവ് ഹൂട്ടന്‍ Read More

സിംബാബ്‌വേയ്ക്ക് വിജയത്തുടക്കം

ഹൊബാര്‍ട്ട്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ബി ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്‌വേയ്ക്ക് വിജയത്തുടക്കം. രണ്ടാമത്തെ മത്സരത്തില്‍ അവര്‍ 31 റണ്ണിന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റിന് 174 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന്റെ പോരാട്ടം ഒന്‍പതിന് …

സിംബാബ്‌വേയ്ക്ക് വിജയത്തുടക്കം Read More

ഗുജറാത്തിലും ഒമിക്രോൺ ബാധ കണ്ടെത്തി

അഹമ്മദാബാദ്: കർണാടകക്ക് പിറകേ ഗുജറാത്തിൽ ഒമിക്രോൺ ബാധ കണ്ടെത്തി. ആഫ്രിക്കയിൽ നിന്ന് എത്തിയ ആൾക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ 72 കാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഇദ്ദേഹം സിംബാബ്‌വെയിൽ നിന്ന് എത്തിയതാണ്. പൂനെ ലാബിലേക്ക് സാംപിൾ പരിശോധിക്കാൻ അയച്ചിട്ടുണ്ട്. …

ഗുജറാത്തിലും ഒമിക്രോൺ ബാധ കണ്ടെത്തി Read More