ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പെര്‍ത്ത്: ട്വന്റി20 ക്രിക്കറ്റ് സൂപ്പര്‍ 12 ല്‍ പാകിസ്താനു വീണ്ടും തോല്‍വി. ഗ്രൂപ്പ് രണ്ട് മത്സരത്തില്‍ സിംബാബ്വേ പാകിസ്താനെ ഒരു റണ്ണിനാണു തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ എട്ട് വിക്കറ്റിന് 130 റണ്ണെടുത്തു. മറുപടി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൊബാര്‍ട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മത്സരം കനത്ത മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നതില്‍ അമ്പയര്‍ക്കെതിരേ വിമര്‍ശനവുമായി സിംബാബ്‌വേ കോച്ച് ഡേവ് ഹൂട്ടന്‍. ബെല്ലറീവ് ഓവലില്‍ നടന്ന മത്സരത്തില്‍ മഴ വില്ലനായതോടെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേയ്ക്ക്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൊബാര്‍ട്ട്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ബി ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്‌വേയ്ക്ക് വിജയത്തുടക്കം. രണ്ടാമത്തെ മത്സരത്തില്‍ അവര്‍ 31 റണ്ണിന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റിന് 174 റണ്ണെടുത്തു. മറുപടി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് അഹമ്മദാബാദ്: കർണാടകക്ക് പിറകേ ഗുജറാത്തിൽ ഒമിക്രോൺ ബാധ കണ്ടെത്തി. ആഫ്രിക്കയിൽ നിന്ന് എത്തിയ ആൾക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ 72 കാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഇദ്ദേഹം സിംബാബ്‌വെയിൽ നിന്ന് എത്തിയതാണ്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ