സി ടിവിയിലെ 28 പേര്‍ക്ക് കൊറോണ; ന്യൂസ് റൂം അടച്ചുപൂട്ടി

May 19, 2020

ഡല്‍ഹി: സീ ന്യൂസിലെ 28 ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ന്യൂസ് റൂമും സ്റ്റുഡിയോയും അടച്ചുപൂട്ടി. രോഗം സ്ഥിരീകരിച്ച ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങളും കൊവിഡ് …