പത്തനംതിട്ട: പെരുന്നാള്‍ നമസ്കാരം വീടുകളില്‍ മാത്രം
പത്തനംതിട്ട: പെരുന്നാള്‍ പ്രമാണിച്ച് ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ നല്കിയ ചെറിയ ഇളവുകള്‍ പ്രയോജനപ്പെടുത്താം. മാംസ വില്പനശാലകള് മെയ് 12 ബുധന്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ അനുവദിക്കാനാവില്ല. വീടുകളില്‍ …
പത്തനംതിട്ട: പെരുന്നാള്‍ നമസ്കാരം വീടുകളില്‍ മാത്രം Read More