പട്ടികജാതി വിഭാഗത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം ക്രിക്കറ്റ് താരം യുവരാജ് സിങിനെ അറസ്റ്റ് ചെയ്തു
ചണ്ഡിഗഡ്: പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മൊഴിയെടുത്ത് താരത്തെ ജാമ്യത്തില്‍ വിട്ടു. 2020 ഏപ്രിലില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായുള്ള ഒരു വീഡിയോ അഭിമുഖത്തിനിടെയാണ് യുവരാജ് ദലിത് …
പട്ടികജാതി വിഭാഗത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം ക്രിക്കറ്റ് താരം യുവരാജ് സിങിനെ അറസ്റ്റ് ചെയ്തു Read More