പട്ടികജാതി വിഭാഗത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം ക്രിക്കറ്റ് താരം യുവരാജ് സിങിനെ അറസ്റ്റ് ചെയ്തു

October 18, 2021

ചണ്ഡിഗഡ്: പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മൊഴിയെടുത്ത് താരത്തെ ജാമ്യത്തില്‍ വിട്ടു. 2020 ഏപ്രിലില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായുള്ള ഒരു വീഡിയോ അഭിമുഖത്തിനിടെയാണ് യുവരാജ് ദലിത് …

യുവരാജ് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

September 10, 2020

ന്യൂഡൽഹി: ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായി സൂചന . 2019 ജൂണിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വിരമിച്ചതിനു ശേഷം ഗ്ലോബല്‍ ട്വൻ്റി-20 കാനഡ ടൂര്‍ണമെന്‍റിൽ യുവി കളിച്ചിരുന്നു. ഓസ്ട്രേലിയന്‍ ലീഗായ ബിഗ് ബാഷിലേക്ക് …

ഐ.പി.എൽ ചരിത്രത്തിലെ മികച്ച ടീം കിങ്സ് ഇലവൻ പഞ്ചാബെന്ന് ആകാഷ് ചോപ്ര

August 11, 2020

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം കിംഗ്സ് ഇലവൻ പഞ്ചാബാണെന്ന് മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. മികച്ച താരങ്ങളുടെ സാന്നിധ്യവും ടീമിന്റെ ചില തകർപ്പൻ പ്രകടനങ്ങളുമാണ് ഇതുവരെ കിരീടം നേടാത്ത കിങ്സ് …