പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റിയ യുട്യൂബർക്കെതിരെ പോലീസ് കേസെടുത്തു

തൃശൂർ: പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റി വഴിതടഞ്ഞ യുട്യൂബറെ മണ്ണുത്തി പോലീസ് വിശദമായി ചോദ്യംചെയ്യും. എളനാട് മാവുങ്കല്‍ അനീഷ് ഏബ്രഹാമിനെതിരെയാണ് മണ്ണുത്തി പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. മലപ്പുറം വണ്ടൂരില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോവുകയായിരുന്നു. പാണക്കാട്ട് സാദിഖലി …

പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റിയ യുട്യൂബർക്കെതിരെ പോലീസ് കേസെടുത്തു Read More

യൂട്യൂബ്‌ ചാനല്‍ അവതാരകന്‍ അറസ്റ്റില്‍

നെയ്യാറ്റിന്‍കര : മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോ യുട്യാബ്‌ ചാനല്‍ വഴി വാര്‍ത്തയായി അവതരിപ്പിച്ച അവതാരകന്‍ അറസ്റ്റിലായി.നെയ്യാറ്റിന്‍കര മണലൂര്‍,കണിയാംകുളം, കുളത്തിന്‍കര വീട്ടില്‍ നിന്ന്‌ ഇരുമ്പിലിന്‌ സമീപം വയലത്തറ വീട്ടില്‍ വാടകയ്‌ക്ക്‌ താസിക്കുന്ന ബാദുഷ ജമാല്‍ (32) ആണ്‌ അറസ്റ്റിലായത്‌. ഒരാഴ്‌ചമുമ്പ്‌ വഴിമുക്ക്‌ പച്ചിക്കോട്‌ …

യൂട്യൂബ്‌ ചാനല്‍ അവതാരകന്‍ അറസ്റ്റില്‍ Read More

‘കേരളം കത്തിക്കണം, ഹാക്ക് ചെയ്യണം’; ഇ–ബുൾ ജെറ്റിന്റെ 17 ആരാധകർ പിടിയിൽ

കണ്ണൂർ ∙ യൂട്യൂബ് വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്ന് നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബർമാരുടെ വാൻ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞാണ് 09/08/21 തിങ്കളാഴ്ച രാവിലെ …

‘കേരളം കത്തിക്കണം, ഹാക്ക് ചെയ്യണം’; ഇ–ബുൾ ജെറ്റിന്റെ 17 ആരാധകർ പിടിയിൽ Read More

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിന് സൊമാറ്റോ ഡെലിവറി ബോയ് മൂക്ക് ഇടിച്ചു തകർത്തൂവെന്ന് മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ്

ബെംഗളൂരു: സൊമാറ്റോയില്‍ ഡെലിവറിയ്ക്കായി വന്നയാള്‍ ആക്രമിച്ചെന്ന പരാതിയുമായി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റും യൂട്യൂബറുമായ ഹിതേഷ ചന്ദ്രനീ. ആക്രമണത്തില്‍ തന്റെ മൂക്കിലെ എല്ലിന് പൊട്ടലേറ്റതായി ഹിതേഷ പറഞ്ഞു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിനാണ് കാമരാജ് എന്ന ഡെലിവറി ബോയ് ആക്രമിച്ചതെന്ന് …

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിന് സൊമാറ്റോ ഡെലിവറി ബോയ് മൂക്ക് ഇടിച്ചു തകർത്തൂവെന്ന് മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് Read More

‘ബാബാ കാ ദാബ’യുടെ പേരില്‍ സംഭാവന പിരിച്ചു, യുട്യൂബര്‍ക്കെതിരെ പരാതി

ന്യൂഡൽഹി: യുട്യൂബര്‍ ഗൌരവ് വാസനെതിരെ പൊലീസില്‍ പരാതിയുമായി ബാബാ കാ ദാബ നടത്തുന്ന വൃദ്ധ ദമ്പതികള്‍. ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബ കാ ദാബ എന്ന പേരില്‍ ഭക്ഷണശാല നടത്തിവരുന്ന 80-കാരനായ കാന്ത പ്രസാദും ഭാര്യയുമാണ് യൂട്യൂബര്‍ ഗൗരവ് വാസനെതിരെ പോലീസില്‍ …

‘ബാബാ കാ ദാബ’യുടെ പേരില്‍ സംഭാവന പിരിച്ചു, യുട്യൂബര്‍ക്കെതിരെ പരാതി Read More

വിജയ് പി നായരുടെ ഡോക്ടറേറ്റ് തട്ടിപ്പെന്ന് ആരോപണം

തിരുവനന്തപുരം: അശ്ലീല യുട്യൂബര്‍ വിജയ് പി നായരുടെ ഡോക്ട്രേറ്റ് വ്യാജമെന്ന് ആരോപണം. യുജിസിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുളള കടലാസ് സര്‍വ്വ കലാശാലയില്‍ നിന്നാണ് ഇയാള്‍ ഡോക്ട്രേറ്റ് എടുത്തിട്ടുളളത്. അതിനിടെ ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമ …

വിജയ് പി നായരുടെ ഡോക്ടറേറ്റ് തട്ടിപ്പെന്ന് ആരോപണം Read More