ഇന്‍സ്റ്റഗ്രാമിലെ തര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമിലെ കമന്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തേത്തുടര്‍ന്ന് കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അക്രമം തടയാന്‍ ശ്രമിച്ച മറ്റൊരു യുവാവിനു കുത്തേറ്റു. അയല്‍വാസിക്ക് മര്‍ദനമേറ്റു. വെണ്ണല ശാന്തിനഗര്‍ റോഡ് കരിപ്പാലവേലില്‍ സക്കീര്‍ ഹുെസെന്റെ മകന്‍ സജുന്‍ സഹീറാ(28)ണു കൊല്ലപ്പെട്ടത്. കലൂര്‍, ചമ്മണി റോഡില്‍ 10/09/2022 …

ഇന്‍സ്റ്റഗ്രാമിലെ തര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു Read More

യുവാവിന്‌ കുത്തേറ്റ സംഭവത്തില്‍ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

തിരൂര്‍: പറവണ്ണയില്‍ യുവാവിന്‌ കുത്തേറ്റ സംഭവത്തില്‍ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആലിന്‍ചുവട്‌ പളളിപ്പറമ്പില്‍ വേലായുധന്‍(55) ആണ്‌ അറസ്റ്റിലായത്‌. 2021 ജൂണ്‍ 20 ഞായറാഴ്‌ച രാത്രി എട്ടുമണിയോടെയാണ്‌ സംഭവം. തിരൂര്‍ ആലിന്‍ചുവട്‌ പളളിപറമ്പില്‍ സുരേഷ്‌ ബാബുവിനാണ്‌ കുത്തേറ്റത്‌. ക്വാറന്റയിനില്‍ കഴിയാതെ പുറത്തിറങ്ങി …

യുവാവിന്‌ കുത്തേറ്റ സംഭവത്തില്‍ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു Read More

കൊടകര കേസില്‍ ബിജെപി പ്രവര്‍ത്തകന്‌ കുത്തേറ്റ സംഭവത്തില്‍ ഒരാള്‍കൂടി അറസ്‌റ്റിലായി

തൃശൂര്‍: തൃത്തല്ലൂരില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്‌ സമീപം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്‌ കുത്തേറ്റ സംഭവത്തില്‍ ഒരാള്‍കൂടി അറസ്‌റ്റിലായി. വാടാനപ്പളളി ഏഴാംകല്ല്‌ സ്വദേശി ചേല പറമ്പില്‍ രോഹിത്‌ രാജന്‍ (22)ആണ്‌ അറസ്‌റ്റിലായത്‌. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ ഏഴാംകല്ല്‌ …

കൊടകര കേസില്‍ ബിജെപി പ്രവര്‍ത്തകന്‌ കുത്തേറ്റ സംഭവത്തില്‍ ഒരാള്‍കൂടി അറസ്‌റ്റിലായി Read More