അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടി: .തെലുങ്കാനയില്‍ നിന്നുള്ള യുവാക്കളുടെ സംഘം തലസ്ഥാനത്ത്

തിരുവനന്തപുരം : നെഹ്റു യുവകേന്ദ്രയുടെ അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിക്കായി തെലുങ്കാനയില്‍ നിന്നുള്ള യുവാക്കളുടെ സംഘം തിരുവനന്തപുരത്തെത്തി. ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് യുവാക്കളെത്തിയത്. 25 ന് രാവിലെ 10ന് വേളിയിലെ ഗവ. യൂത്ത് ഹോസ്റ്റലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രൻ …

അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടി: .തെലുങ്കാനയില്‍ നിന്നുള്ള യുവാക്കളുടെ സംഘം തലസ്ഥാനത്ത് Read More