ചിന്തൻ ശിബിരിൽ വനിതാ പ്രവർത്തകയോട് മോശം പെരുമാറ്റം, യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

തിരുവനന്തപുരം : വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ. വിവേക് നായർ എന്ന ശംഭു പാൽക്കുളങ്ങരക്കാണ് കെപിസിസി സസ്പെൻഷൻ. ഒരു വർഷത്തേക്കാണ് നടപടി. ചിന്തൻ ശിബിരിൽ വനിതാ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ആണ് നടപടി. വിവേകിനെ …

ചിന്തൻ ശിബിരിൽ വനിതാ പ്രവർത്തകയോട് മോശം പെരുമാറ്റം, യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ Read More