രാമനവമി ആഘോഷങ്ങള്‍ക്കിടെ ആയുധങ്ങളുമായി യുവാക്കളുടെ പരാക്രമം
പശ്ചിമബംഗാള്‍: പശ്ചിമബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ ആയുധങ്ങളുമായി യുവാക്കളുടെ പരാക്രമം. ബംഗാളിലെ ഹൗറയില്‍ 29/03/23 ബുധനാഴ്ച വൈകുന്നേരമാണ് വാളുകളും ഹോക്കി സ്റ്റിക്കുകളുമായി ഒരു കൂട്ടം യുവാക്കള്‍ തെരുവിലിറങ്ങിയത്. രാമനവമി റാലിയില്‍ വിവേകാനന്ദ സേവാ സംഘത്തിലെ യുവാക്കള്‍ വാളുകളും ഹോക്കി സ്റ്റിക്കുകളും അന്തരീക്ഷത്തില്‍ വീശിയടിച്ച് …
രാമനവമി ആഘോഷങ്ങള്‍ക്കിടെ ആയുധങ്ങളുമായി യുവാക്കളുടെ പരാക്രമം Read More