ഒ​​​രു പൗ​​​ര​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​വൃ​​​ന്ദ​​​ത്തി​​​നു മു​​​ന്നി​​​ല്‍ ത​​​ല​​​കു​​​നി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ക്കാ​​​യി ഒ​​​രു പൗ​​​ര​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​വൃ​​​ന്ദ​​​ത്തി​​​നു മു​​​ന്നി​​​ല്‍ ത​​​ല​​​കു​​​നി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. വീ​​​ടി​​​നും ജീ​​​വ​​​നും ഭീ​​​ഷ​​​ണി​​​യാ​​​യി സ​​​മീ​​​പ​​​ത്തെ പ​​​റ​​​മ്പി​​​ല്‍ നി​​​ല്‍ക്കു​​​ന്ന വ​​​ന്‍ മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ക്കാ​​​ന്‍ വ​​​ര്‍ഷ​​​ങ്ങ​​​ള്‍ നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യ 92കാ​​​ര​​​നെ പ്ര​​​ശം​​​സി​​​ച്ചാ​​​ണു ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ പ​​​രാ​​​മ​​​ര്‍ശം. പോ​​​രാ​​​ട്ട​​​വീ​​​ര്യ​​​ത്തെ പ്ര​​​ശം​​​സി​​​ച്ച …

ഒ​​​രു പൗ​​​ര​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​വൃ​​​ന്ദ​​​ത്തി​​​നു മു​​​ന്നി​​​ല്‍ ത​​​ല​​​കു​​​നി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി Read More