യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സംഭവം : ഷിം​ജി​ത മു​സ്ത​ഫ മം​ഗ​ളു​രു​വി​ലേ​ക്ക് ക​ട​ന്നതായി സൂചന

കോ​ഴി​ക്കോ​ട്: സ​മൂ​ഹ മാ​ധ്യ​മ അ​ധി​ക്ഷേ​പ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ലെ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ സം​സ്ഥാ​നം വി​ട്ട​താ​യി സൂ​ച​ന. ഷിം​ജി​ത മം​ഗ​ളു​രു​വി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന വി​വ​രം.ഷിം​ജി​ത​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ർ മു​ൻ‌​കൂ​ർ ജാ​മ്യം നേ​ടാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം. …

യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സംഭവം : ഷിം​ജി​ത മു​സ്ത​ഫ മം​ഗ​ളു​രു​വി​ലേ​ക്ക് ക​ട​ന്നതായി സൂചന Read More

ആ​ര്‍​എ​സ്എ​സ് ശാ​ഖ​യി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നത്തെ തുടർന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കോ​ട്ട​യം: ആ​ര്‍​എ​സ്എ​സ് ശാ​ഖ​യി​ൽ പീ​ഡ​നം ആ​രോ​പി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി നി​തീ​ഷ് മു​ര​ളീ​ധ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വാ​വി​ന്‍റെ മ​ര​ണ​മൊ​ഴി വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.സം​ഭ​വ​ത്തി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ക്കാ​മെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം കി​ട്ടി​യി​രു​ന്നു. 2025 …

ആ​ര്‍​എ​സ്എ​സ് ശാ​ഖ​യി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നത്തെ തുടർന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്തു Read More

പൊ​തു​വി​ട​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ ; അ​പ​മാ​നം താ​ങ്ങാ​നാ​വാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മും​ബൈ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​ര​മാ​യു​ണ്ടാ​യ അ​പ​മാ​നം താ​ങ്ങാ​നാ​വാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ല്‍​ന ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മ​ഹേ​ഷ് അ​ഡെ(27)​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. നവംബർ 5 ബു​ധ​നാ​ഴ്ച​യാ​ണ് മ​ഹേ​ഷ് ത​ന്‍റെ ഗ്രാ​മ​ത്തി​ലെ ഒ​രു കി​ണ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഏ​ഴു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു ഒ​ട്ടേ​റെ …

പൊ​തു​വി​ട​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ ; അ​പ​മാ​നം താ​ങ്ങാ​നാ​വാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി Read More

കൊച്ചിയിൽ ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവ് ജീവനൊടുക്കി

കൊച്ചി | ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫര്‍-മേരി ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റു. കൊച്ചി വടുതലയിലാണ് സംഭവം. പച്ചാളം സ്വദേശി വില്യം ആണ് ക്രൂര കൃത്യം നിര്‍വഹിച്ച …

കൊച്ചിയിൽ ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവ് ജീവനൊടുക്കി Read More