നിയന്ത്രണംവിട്ട ബൈക്ക് കു​റ്റി​യി​ല്‍ ഇ​ടി​ച്ചു മറിഞ്ഞ് യുവാവ് മരിച്ചു

ക​ടു​ത്തു​രു​ത്തി: ബ്രേ​ക്ക് ന​ഷ്ട​പെ​ട്ട​തി​നെ തു​ട​ര്‍ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് റോ​ഡ​രി​കി​ലെ കു​റ്റി​യി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മാ​ഞ്ഞൂ​ര്‍ സൗ​ത്ത് പ​റ​യം​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ മ​ത്ത​ന്‍റെ മ​ക​ന്‍ പി.​എം. ബി​ജു (43) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു മാ​ഞ്ഞൂ​ര്‍ ഇ​ണ്ടി​ക്കു​ഴി …

നിയന്ത്രണംവിട്ട ബൈക്ക് കു​റ്റി​യി​ല്‍ ഇ​ടി​ച്ചു മറിഞ്ഞ് യുവാവ് മരിച്ചു Read More

11 കെ വി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം | വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെ 11 കെ വി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കരമന നെടുങ്കാട് സ്വദേശി ബാലരാമപുരം ആലുവിളയില്‍ താമസിക്കുന്ന വെങ്കിടേഷ്(28) ആണ് മരിച്ചത്. മലയിന്‍കീഴ്-മഞ്ചാടി റോഡില്‍ മഞ്ചാടി സ്‌കൂളിന് സമീപത്തെ ബ്യൂട്ടി പാര്‍ലറില്‍ വെല്‍ഡിങ് …

11 കെ വി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം Read More

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

കൊച്ചി | കാക്കനാട് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. അത്താണി സ്വദേശി നൗശാദ് ഉമ്മർ (44) ആണ് മരിച്ചത്. വീടിനോട് ചേർന്ന് കുഴൽ കിണർ നിർമാണത്തിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ചെളി നീക്കം ചെയ്യുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ നൗശാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും …

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു Read More

ലോറിയുടെ ഡംപ് ബോക്‌സിനടിയിൽ പെട്ട് യുവാവ് മരിച്ചു.

കൊച്ചി | മഴ നനയാതിരിക്കാന്‍ ടിപ്പര്‍ ലോറിക്കു സമീപം നിന്ന യുവാവ് അപകടത്തില്‍ മരിച്ചു. ഉയര്‍ത്തിവച്ച ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സ് പൊടുന്നനെ താഴ്തിയപ്പോള്‍ അതിന് അടിയില്‍പ്പെട്ടാണ് ദാരുണമായ അന്ത്യം. നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി …

ലോറിയുടെ ഡംപ് ബോക്‌സിനടിയിൽ പെട്ട് യുവാവ് മരിച്ചു. Read More

കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു

തൃശൂര്‍ | തൃശൂര്‍ എം ജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു.. ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ …

കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു Read More

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

വർക്കല: വർക്കല ഇലകമണിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ യുവാവ് മരിച്ചു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. വീടിന് …

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു Read More

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊച്ചി | ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടിയിലാണ് അപകടമുണ്ടായത്. രായമംഗലം പുത്തന്‍പുരയില്‍ ജീവന്‍ മാര്‍ട്ടിന്‍ (26) ആണ് മരിച്ചത്. മാര്‍ട്ടിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മാര്‍ട്ടിനെ രക്ഷിക്കാനായില്ല. 2024 ഏപ്രിൽ …

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു Read More

കൊല്ലം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ: കൊല്ലം സ്വദേശിയായ യുവാവ് ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരിക്കോട് സ്വദേശി ആസിഫ് മഹ്‍മൂദ് (42) ആണ് മരിച്ചത്. 2023 ഏപ്രിൽ 17 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ദ സെൻട്രൽ സ്‍കൂൾ ദുബൈ (ടി.സി.എസ്) അഡ്‍മിൻ മാനേജറായിരുന്നു. 17/04/23 …

കൊല്ലം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു Read More