ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണും പണവും കവർന്ന കേസില്‍ യുവാവ് പിടിയില്‍.
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മൊബൈല്‍ ഫോണും പണവും കവർന്ന കേസില്‍ യുവാവ് പിടിയില്‍.ആന്ധ്രാപ്രദേശ് സ്വദേശിക്കാണ് പണവും ഫോണും നഷ്ടമായത്. തിരുകക്കാട്ടുപാറ ഷാപ്പില്‍ വച്ച് പരിചയപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെയാണ് കബളിപ്പിച്ചത്.തൊട്ടടുത്തുള്ള ഇരുപ്പച്ചിറ ഷാപ്പില്‍ നല്ല കള്ള് കിട്ടുമെന്ന് …
ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണും പണവും കവർന്ന കേസില്‍ യുവാവ് പിടിയില്‍. Read More