കോഴിക്കോട് മൂന്നു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിലായി

കോഴിക്കോട്: 500 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ വീട്ടിൽ നിന്ന് രണ്ട് കിലോയിലധികം എംഡിഎംഎ വീണ്ടും പിടികൂടി. നീലേശ്വരം പുല്ലമ്പാടി സ്വദേശി മുഹമ്മദ് ഹനീഫ വാടകയ്ക്ക് എടുത്ത മുക്കം മണാശേരിയിലെ വീട്ടിൽ വെച്ചാണ് ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടിയത്. 500 ഗ്രാം …

കോഴിക്കോട് മൂന്നു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിലായി Read More

കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മരിച്ചു

കോ​ട്ട​യം: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പാ​റ​ക്ക​ൽ ക​ട​വി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി അ​നൂ​പ് (28) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട സ​മ​യ​ത്ത് കാ​റി​ലു​ണ്ടാ​യി​രു​ന്ന എ​ബി, ജ​സ്റ്റി​ൻ ചാ​ക്കോ എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. …

കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മരിച്ചു Read More

മലയാളി യുവാവ് ഇസ്രായേലില്‍ മരിച്ചു

തിരുവനന്തപുരം: ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്ന മലയാളി യുവാവ് ഇസ്രായേലില്‍ മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്കിൽ എസ്. എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. സുരേഷ് മരണപ്പെട്ടതായി ഇസ്രയേലിലുള്ള സുഹൃത്തുക്കളാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. കൂടുതൽ വിവരങ്ങള്‍ക്കായി …

മലയാളി യുവാവ് ഇസ്രായേലില്‍ മരിച്ചു Read More

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കൊ​ച്ചി: മു​ന​മ്പ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​റു​പ്പ​ശ്ശേ​രി അ​ജി​യു​ടെ മ​ക​ൻ ആ​ന്‍റോ​ൺ‌ (21) ആ​ണ് മ​രി​ച്ച​ത്. ഫെബ്രുവരി 22ഞായറാഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​ള്ളി​യി​ൽ പോ​യ​തി​ന് ശേ​ഷം ആ​ൻോ​ൺ വീ​ട്ടി​ലെത്തി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെ​ട്ടെ​ന്ന് …

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു Read More

എ​യ​ർ ഗ​ണ്ണി​ൽ നി​ന്ന് വെ​ടി​യേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് എ​യ​ർ ഗ​ണ്ണി​ൽ നി​ന്ന് വെ​ടി​യേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്. നെ​ടു​മ​ങ്ങാ​ട്, ആ​നാ​ട് സ്വ​ദേ​ശി സ​ഞ്ജ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഫെബ്രുവരി 3 ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു. സ​ഞ്ജ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം ന​ൽ​കി​യ​തി​ന്‍റെ …

എ​യ​ർ ഗ​ണ്ണി​ൽ നി​ന്ന് വെ​ടി​യേ​റ്റ് യു​വാ​വി​ന് പ​രി​ക്ക് Read More

തൃശൂര്‍ പീച്ചിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ | കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. ഫെബ്രുവരി 3 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പീച്ചിയില്‍ വനത്തില്‍വച്ചുണ്ടായ സംഭവത്തില്‍ മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു സംഭവം സമയം ഷിബുവിനൊപ്പം നാല് പേരുണ്ടായിരുന്നു. …

തൃശൂര്‍ പീച്ചിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം Read More

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ യുവാവ് അറസ്റ്റിൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​ട്ടി​ക്ക​യ​റി​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ. ജനുവരി 31 ശനിയാഴ്ച പു​ല​ര്‍​ച്ചെ ഗ​ള്‍​ഫ്എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ യു​കെ​യി​ല്‍ നി​ന്നെ​ത്തി​യ കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​യാ​യ ജെ​റി​ന്‍ ഡേ​വി​സ് എ​ന്ന യു​വാ​വാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ത്. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​ട്ടി​ക്ക​യ​റി അ​സ​ഭ്യം …

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ യുവാവ് അറസ്റ്റിൽ Read More

മാ​ന​ന്ത​വാ​ടിയിൽ 856 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ : ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മാ​ന​ന്ത​വാ​ടി: കാ​റി​ല്‍ ക​റ​ങ്ങി ന​ട​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. മാ​ന​ന്ത​വാ​ടി കാ​ഞ്ഞി​ര​ങ്ങാ​ട് പു​തു​ശ്ശേ​രി തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ടി.​എ​സ്. വി​ശാ​ഖ് (26) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി മേ​ഖ​ല​യി​ലെ എ​ള്ളു​മ​ന്ദം കൊ​ണി​യ​ന്‍ മു​ക്ക് ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ആ​ണ് വി​ശാ​ഖ് …

മാ​ന​ന്ത​വാ​ടിയിൽ 856 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ : ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. Read More

40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

മലപ്പുറം| മലപ്പുറം വഴിക്കടവില്‍ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മൂത്തേടം കാരപുറം സ്വദേശി ലിജു എബ്രഹാമിനെയാണ് വഴിക്കടവ് പോലീസ് അറസ്റ്റുചെയ്തത്. ബാംഗ്ലൂരില്‍ നിന്നാണ് ലഹരി വില്‍പ്പനയ്ക്കായി എത്തിച്ചത്. ജനുവരി 28 ബുധനാഴ്ച രാത്രി 9 മണിയോടെ വഴിക്കടവ് ആനമറിയില്‍ നടത്തിയ …

40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍ Read More

12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ന​യ​റ ഭാ​ഗ​ത്ത് നി​ന്നും 12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​ന​യ​റ സ്വ​ദേ​ശി ആ​കാ​ശ് കൃ​ഷ്ണ​ൻ പി​ടി​യി​ൽ. പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. എ​ക്‌​സൈ​സ് …

12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ Read More