പ്രസവത്തെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കളുടെ പരാതി
തൃശൂര്‍ പഴയന്നൂര്‍ കുമ്പളക്കോട് കൂനാം പൊറ്റ വീട്ടില്‍ അരുണിന്റെ ഭാര്യ രമ്യ (26) കഴിഞ്ഞദിവസം പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകി. രമ്യയുടെ മരണത്തിന് കാരണം ചികിത്സാ പിഴവാണ് എന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കിയിരിക്കുന്നത്. …
പ്രസവത്തെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കളുടെ പരാതി Read More