സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

വൈക്കം | സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍‌. ടിവി പുരം മാടത്തേഴത്ത് ഗോപു കൃഷ്ണ (31) മരിച്ചു. മണ്ണത്താനം വളവിന് സമീപം കാല്‍നട യാത്രക്കാരനെ തട്ടിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ജനുവരി 15 വ്യാഴാഴ്ച പുലര്‍ച്ചെ …

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു Read More

കരിക്കിടാന്‍ കയറിയ യുവാവ് തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍

കോട്ടയം | കരിക്കിടാന്‍ കയറിയ തലയോലപറമ്പ് തേവലക്കാട് ഉദയനാപുരും സ്വദേശി ഷിബുവിനെ തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍. കണ്ടെത്തി. ജൂലൈ 21 തിങ്കളാഴ്ച രാവിലെ കരിക്കിടാന്‍ കയറിയ ഷിബുവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തെങ്ങിനു മുകളില്‍ മരിച്ച …

കരിക്കിടാന്‍ കയറിയ യുവാവ് തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍ Read More

ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട് | അടയ്ക്ക പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി ഉല്ലാസ് (31) ആണ് മരിച്ചത്. ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടുകൂടിയാണ് സംഭവം.. സുഹൃത്തിന്റെ വീട്ടില്‍ അടയ്ക്ക പറിക്കുന്നതിനിടെ …

ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു Read More

രോഗിയുമായി വന്ന ആംബുലൻസ് ബൈക്കുകളില്‍ ഇടിച്ചു മറിഞ്ഞ് ചികിത്സയിലിരുന്ന രോഗി മരിച്ചു

തിരുവനന്തപുരം: രോഗിയുമായി വന്ന ആംബുലൻസ് ബൈക്കുകളില്‍ ഇടിച്ചു മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു. നടുറോഡില്‍ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ആംബുലൻസില്‍ ഇടിക്കാതിരിക്കാൻ ശ്രമിച്ച് ആംബുലൻസ് വെട്ടിച്ച് മാറ്റുമ്പോഴാണ് ബൈക്കുകളില്‍ ഇടിച്ച് അപകടം സംഭവിച്ചത്. മെയ് 6 ചൊവ്വാഴ്ച വൈകിട്ട് …

രോഗിയുമായി വന്ന ആംബുലൻസ് ബൈക്കുകളില്‍ ഇടിച്ചു മറിഞ്ഞ് ചികിത്സയിലിരുന്ന രോഗി മരിച്ചു Read More

വാഹനാപകടത്തിൽ ബെെക്ക് യാത്രികന് ദാരുണാന്ത്യം

കലഞ്ഞൂര്‍ (പത്തനംതിട്ട): പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇഞ്ചപ്പാറയ്ക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അതിരുങ്കൽ മുട്ടുമണ്ണിൽ വീട്ടിൽ അനീഷാണ് (എബിൻ-32) മരിച്ചത്.സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അനീഷ് സ്വകാര്യ ബസ്സിനടിയിൽപ്പെടുകയായിരുന്നു. ഇഞ്ചപ്പാറയ്ക്ക് സമീപം ഏപ്രിൽ …

വാഹനാപകടത്തിൽ ബെെക്ക് യാത്രികന് ദാരുണാന്ത്യം Read More

വനംവകുപ്പ് അധികാരികളുടെ അനാസ്ഥയാണ് അലൻ എന്ന യുവാവിന്റെ ജീവൻ എടുത്തതെന്ന് പരാതി

കല്ലടിക്കോട് ; വാളയാർ മുതല്‍ പാലക്കയം തരുപ്പപ്പതി വരെ നീണ്ടുകിടക്കുന്ന കല്ലടിക്കോടൻ പ്രദേശത്ത് കാട്ടാനകള്‍ തമ്പടിക്കുന്നത് പതിവാണ്. നാട്ടുകാർ ഈ വിവരം വനംവകുപ്പിനേയും ദ്രുത കർമസേനയേയും ജനപ്രതിനിധികളേയും അപ്പപ്പോള്‍തന്നെ അറിയിക്കുന്നുമുണ്ടായിരുന്നു.എന്നിട്ടും കഴിഞ്ഞ ആഴ്ച കയറംകോട് അത്താണി പറമ്പിൽ അലൻ (24)എന്ന യുവാവിന്റെ …

വനംവകുപ്പ് അധികാരികളുടെ അനാസ്ഥയാണ് അലൻ എന്ന യുവാവിന്റെ ജീവൻ എടുത്തതെന്ന് പരാതി Read More

ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മുവാറ്റുപുഴ: മുവാറ്റുപുഴ കടാതിക്കുസമീപം ഗ്യാസ് കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച യുവാവ് മരിച്ചു. കടാതി സ്വദേശി വെട്ടിക്കാട്ടുപുത്തന്‍പുരവീട്ടില്‍ ശ്യാം (24) ആണ് മരിച്ചത്. ശ്യാമിനൊപ്പമുണ്ടായിരുന്ന കടമ്പില്‍ എബിജോര്‍ജ് (21) നെ ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചു.

ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു Read More