യു.പിയില്‍ ബി.ജെ.പിയെ വെട്ടിലാക്കി വീണ്ടും രാജി; 24 മണിക്കൂറിനിടെ രാജിവെച്ചത് രണ്ടു മന്ത്രിമാര്‍
ലക്നൗ: ഉത്തർപ്രദേശ് ബി.ജെ.പിയില്‍ രാജി തുടരുന്നു. യോഗി മന്ത്രിസഭയിലെ ദാരാ സിംഗ് ചൗഹാനാണ് ബുധനാഴ്ച രാജിവെച്ചത്. വനം പരിസ്ഥിതി വകുപ്പ് മന്ത്രിയാണ്. 11/01/22 ചൊവ്വാഴ്ച തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയും രാജിവെച്ചിരുന്നു. 24 മണിക്കൂറിനിടെ യോഗി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരാണ് …
യു.പിയില്‍ ബി.ജെ.പിയെ വെട്ടിലാക്കി വീണ്ടും രാജി; 24 മണിക്കൂറിനിടെ രാജിവെച്ചത് രണ്ടു മന്ത്രിമാര്‍ Read More