. ഗോ​​​ര​​​ഖ്പു​​​ർ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ‘വ​​​ന്ദേ​​​മാ​​​ത​​​രം’ പാ​​​ടു​​​ന്ന​​​ത് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്. ഈ ​​​ന​​​ട​​​പ​​​ടി ഭാ​​​ര​​​ത മാ​​​താ​​​വി​​​നോ​​​ടു​​​ള്ള ബ​​​ഹു​​​മാ​​​ന​​​വും അ​​​ഭി​​​മാ​​​ന​​​വും ഉ​​​ണ​​​ർ​​​ത്തു​​​മെ​​​ന്നും ഗോ​​​ര​​​ഖ്പു​​​രി​​​ൽ ന​​​ട​​​ന്ന ‘ഏ​​​ക​​​താ യാ​​​ത്ര’യെ ​​​അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത്...
Read full story