ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സര്‍ട്ടിഫൈഡ് യോഗാ ഗുരുവെന്ന ഗിന്നസ് ലോക റെക്കോഡ് ഇന്ത്യന്‍ ബാലന്. ഒമ്പതു വയസും 220 ദിവസവുമായ റെയാന്‍ഷ് സുരാനിയാണ് നേട്ടം സ്വന്തമാക്കിയത്. ദുബായിയില്‍ സ്ഥിരതാമസക്കാരായ മാതാപിതാക്കളോടൊപ്പം നാലു വയസുമുതല്‍...
Read full story