യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അദ്ദേഹത്തിന്റെ അപേക്ഷ വേണമെന്ന്‌ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസ്‌.

കോട്ടയം: യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കോട്ടയം ശ്രീനാരായണ വനിതാ സമാജം ഗുരുവായൂര്‍ ദേവസ്വത്തിന്‌ അയച്ച കത്തിനുളള മറുപടിയില്‍ ദേവസ്വം ചെയര്‍മാന്റെ വിവാദ മറുപടി . എന്തുകാരണത്താലാണ്‌ താങ്കള്‍ ഇപ്രകാരം ആവശ്യപ്പെടുന്നതെന്ന്‌ വ്യക്തമല്ലെന്നും താങ്കളുടെ അപേക്ഷ പരിഗണിക്കണമെങ്കില്‍ ഇതിനൊപ്പം യേശുദാസിന്റെ അപേക്ഷകൂടി …

യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അദ്ദേഹത്തിന്റെ അപേക്ഷ വേണമെന്ന്‌ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസ്‌. Read More

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; അധോലോക കുറ്റവാളി രവിപൂജാരിയെ 02/06/21 ബുധനാഴ്ച രാത്രി കൊച്ചിയിലെത്തിക്കും

ബംഗളൂരു: അധോലോക കുറ്റവാളി രവിപൂജാരിയെ 02/06/21 ബുധനാഴ്ച രാത്രി കൊച്ചിയിലെത്തിക്കും. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലാണ് രവി പൂജാരി അറസ്റ്റിലായത്. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും രവി പൂജാരിയുമായി അന്വേഷണ സംഘം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. കനത്ത സുരക്ഷയിലാണ് യാത്ര. രാത്രി …

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; അധോലോക കുറ്റവാളി രവിപൂജാരിയെ 02/06/21 ബുധനാഴ്ച രാത്രി കൊച്ചിയിലെത്തിക്കും Read More

സത്യപ്രതിജ്ഞാ ചടങ്ങുകളാരംഭിച്ചത് ‘നവകേരള ഗീതാഞ്ജലി’യോടെ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത് സംഗീത വിരുന്നോടെ.‘നവകേരള ഗീതാഞ്ജലി’ എന്ന് പേരിട്ട സംഗീതസദ്യക്ക് ഗാനഗന്ധര്‍വ്വന്‍ യേശുദാസാണ് തുടക്കം കുറിച്ചത്. പ്രശസ്തരായ 54 ഗായകരും സംഗീതജ്ഞരും ചേർന്നാണ് ‘നവകേരള ഗീതാഞ്ജലി’ ഒരുക്കിയത്. 20/05/21 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ന് …

സത്യപ്രതിജ്ഞാ ചടങ്ങുകളാരംഭിച്ചത് ‘നവകേരള ഗീതാഞ്ജലി’യോടെ Read More

സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്.

തിരുവനന്തപുരം: കാര്‍ട്ടൂണ്‍, മാദ്ധ്യമ രംഗങ്ങളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2019ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന് നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപ കല്‍പ്പന ചെയ്ത ഫലകവുമാണ് …

സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്. Read More