തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂർത്തിയാക്കി
ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം മടങ്ങി. ജനുവരി 10 ശനിയാഴ്ച ഉച്ചയ്ക്ക് 2.50ഓടെയാണ് എസ്ഐടി പോലീസ് സംഘത്തോടൊപ്പം വീട്ടിലെത്തിയത്.ചെങ്ങന്നൂരിലെ തന്ത്രിയുടെ വീട്ടിൽ എട്ട് മണിക്കൂർ നീണ്ടുനിന്ന …
തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂർത്തിയാക്കി Read More