ഉത്തർപ്രദേശിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 50-കാരൻ അറസ്റ്റിൽ
ബാരാബങ്കി: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസിൽ 50-കാരൻ അറസ്റ്റിൽ. പാരാ ബെഹത ഗ്രാമവാസിയായ ബബ്ലു (25) എന്ന ഐസ്ക്രീം വിൽപനക്കാരനാണ് കൊല്ലപ്പെട്ടത്. പർസാവൽ ഗ്രാമവാസിയായ ശങ്കർ യാദവ് (50) ആണ് മാർച്ച് 28 ശനിയാഴ്ച പട്ടാപ്പകൽ നടുറോഡിൽവെച്ച് നാടിനെ …
ഉത്തർപ്രദേശിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 50-കാരൻ അറസ്റ്റിൽ Read More