കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. …

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More

താപനില ഉയരാൻ സാധ്യത; സംസ്ഥാനത്ത് 7 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 7 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവധ പ്രദേശങ്ങളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും  കോട്ടയം ജില്ലയിൽ 38°C …

താപനില ഉയരാൻ സാധ്യത; സംസ്ഥാനത്ത് 7 ജില്ലകളിൽ മഞ്ഞ അലർട്ട് Read More

കേരളത്തില്‍ അതിശക്തമായ മഴക്ക്‌ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാവകുപ്പ്‌ മുന്നറിയിപ്പു നല്‍കി. വിവിധ ജില്ലകളില്‍ ഓറഞ്ച്‌, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 19/07/21 ന് എറണാകുളം ,ഇടുക്കി, തൃശൂര്‍, മലപ്പുറം കോഴിക്കോട്‌ വയനാട്‌ കണ്ണൂര്‍ എന്നീ ഏഴുജില്ലകളിലാണ്‌ യെല്ലോ അലര്‍ട്ടുളളത്‌. മത്സ്യ തൊഴിലാളികള്‍ കടലില്‍ …

കേരളത്തില്‍ അതിശക്തമായ മഴക്ക്‌ സാധ്യത Read More

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഓറഞ്ച് ,യെല്ലോ അലേര്‍ട്ടുകള്‍

തിരുവനന്തപുരം :  കേരളത്തില്‍ അതിശക്തമായ മഴയ്ക്ക്  സാധ്യതയുള്ളതിനാല്‍  വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഓറഞ്ച് അലേര്‍ട്ട് : 2020 സെപ്റ്റംബര്‍ 9  : തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. 2020 സെപ്റ്റംബര്‍ 10 : …

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഓറഞ്ച് ,യെല്ലോ അലേര്‍ട്ടുകള്‍ Read More