
കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കി. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 19/07/21 ന് എറണാകുളം ,ഇടുക്കി, തൃശൂര്‍, മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ എന്നീ ഏഴുജില്ലകളിലാണ് യെല്ലോ അലര്‍ട്ടുളളത്. മത്സ്യ തൊഴിലാളികള്‍ കടലില്‍ …