കേരളത്തില്‍ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; ശക്തമായ മഴക്ക് സാധ്യത
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂന മര്‍ദ്ദം 24.5.2021 രാവിലെയോടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടര്‍ന്നുളള 24 മണിക്കൂറില്‍ വീണ്ടും ശക്തിപ്രാപിച്ച് അതിശക്തമായ …
കേരളത്തില്‍ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; ശക്തമായ മഴക്ക് സാധ്യത Read More