റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

By ന്യൂസ് ഡെസ്ക് April 28, 2026
  തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്ന് (28.04.2026) മുതല്‍ മെയ് 1 വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. 29 ബുധനാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​യു​​​ടെ സ്വാ​​​ധീ​​​ന​​​ത്താ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ പെ​​​യ്യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. വെ​​​ള്ളി​​​യാ​​​ഴ്ച പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് ജനുവരി 9 വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ​​​ടെ ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ സജീവമാകും

By ന്യൂസ് ഡെസ്ക് October 8, 2025
തിരുവനന്തപുരം | ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ സജീവമാകും. ഒക്ടോബർ 11 ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ഒക്ടോബർ 8)...
Read full story
തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്ന് (ഓ​ഗസ്റ്റ് 14) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മഞ്ഞ...
Read full story
കല്‍പ്പറ്റ | മഴയുടെ ശക്തി കുറഞ്ഞതിനാല്‍ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം ജില്ലാ ഭരണകൂടം പിന്‍വലിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത മേഖലയായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനവും പിന്‍വലിച്ചതായി...
Read full story
തിരുവനന്തപുരം: മധ്യ-വടക്കൻ കേരളത്തിൽ 22/07/23 ശനിയാഴ്ച വ്യാപക മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടും. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. 13 ജില്ലകളിൽ...
Read full story
തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാതലത്തിൽ കേരളത്തിലും ഇന്ന് മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും...
Read full story
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പ് വന്നതോടെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ രണ്ട് ജില്ലകളിലാകും ഏറ്റവും ശക്തമായ മഴയ്ക്ക്...
Read full story
റിപ്പോര്‍ട്ട്

കേരളത്തില്‍ അതിശക്തമായ മഴക്ക്‌ സാധ്യത

By ന്യൂസ് ഡെസ്ക് August 27, 2021
കോഴിക്കോട്‌ ; കേരളത്തില്‍ 28,29,30 തീയതികളില്‍ അതിശക്തമായ മഴക്ക്‌ സാധ്യതയെന്ന്‌ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌. മുന്നറിയിപ്പിനെ തുടര്‍ന്ന്‌ വിവിധ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ഇടുക്കി തൃശൂര്‍ വയനാട്‌ എന്നീ ജില്ലകളിലാണ്‌ ഓറഞ്ച്‌ അലര്‍ട്ട്‌. ശക്തമായതോ...
Read full story