വിര്‍ച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി രണ്ടുപേരില്‍നിന്നായി 87 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി
തിരുവനന്തപുരം | വിര്‍ച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി തിരുവനന്തപുരം പട്ടം സ്വദേശിയായ 56കാരിയില്‍നിന്നും കവടിയാര്‍ സ്വദേശിയായ 78കാരനില്‍ നിന്നുമായി 87 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പട്ടം സ്വദേശിയായ 56കാരിയില്‍ നിന്ന് ജൂണ്‍ 12 …
വിര്‍ച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി രണ്ടുപേരില്‍നിന്നായി 87 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി Read More