യതീഷ് ചന്ദ്ര ഏത്തമിടീച്ചത് പോലീസിന്റെ വീഴ്‌ചയെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി
കണ്ണൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് മുന്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര നാട്ടുകാരെ ഏത്തമിടീച്ചത് തെറ്റായി പോയെന്നും പോലീസ് മേധാവിയുടെ വീഴ്‌ച പൊറുക്കണമെന്നും പോലീസ് റിപ്പോര്‍ട്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസ് രജിസറ്റര്‍ ചെയ്‌ത മനുഷ്യവകാശ കമ്മീഷന് സമര്‍പ്പിച്ച …
യതീഷ് ചന്ദ്ര ഏത്തമിടീച്ചത് പോലീസിന്റെ വീഴ്‌ചയെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി Read More