തന്റെ പിതാവ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടണമെന്ന് മകന്‍ യതീന്ദ്ര

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ വരുണയില്‍ വിജയം കൊയ്യുമെന്ന് മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. കന്നഡ മണ്ണിന്റെ ആഗ്രഹം പോലെ തന്നെ തന്റെ പിതാവ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ‘ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ഞങ്ങള്‍ എന്തും ചെയ്യും. …

തന്റെ പിതാവ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടണമെന്ന് മകന്‍ യതീന്ദ്ര Read More