താമരശ്ശേരി ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍
കോഴിക്കോട് | താമരശ്ശേരിയില്‍ ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി പരിസരത്തുനിന്നും നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇന്നലെ (മാർച്ച് 18) വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി കഴിച്ചെത്തിയ യാസിര്‍ …
താമരശ്ശേരി ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍ Read More