തീവ്രവാദ പ്രവര്‍ത്തനത്തിന് പണം: യാസിന്‍ മാലിക് കുറ്റക്കാരനെന്ന് കോടതി
ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനത്തിന് പണം സമാഹരിച്ചെന്ന കേസില്‍ കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് കുറ്റക്കാരനാണെന്ന് ഡല്‍ഹി എന്‍.ഐ.എ. കോടതി. പിഴയിടേണ്ട തുകയെപ്പറ്റി അന്വേഷണം നടത്താന്‍ എന്‍.ഐ.എയ്ക്കു കോടതി നിര്‍ദേശം നല്‍കി. എന്തു ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ 25-നു വാദം നടത്തും.ഇതേ …
തീവ്രവാദ പ്രവര്‍ത്തനത്തിന് പണം: യാസിന്‍ മാലിക് കുറ്റക്കാരനെന്ന് കോടതി Read More