യു.കെയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ ഗ്രേറ്റ് യാര്‍മൗത്ത് പട്ടണത്തില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തേതെന്നു കരുതപ്പെടുന്ന ബോംബ് കണ്ടെത്തി. നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. യാരെ നദിയില്‍ ഡ്രഡ്ജിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കരാറുകാരന്‍ ചൊവ്വാഴ്ച 250 കിലോ സ്‌ഫോടകവസ്തു കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ …

യു.കെയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു Read More