റിപ്പോര്‍ട്ട്

ലോസ്റ്റ് : ട്രെയ്‌ലര്‍ പുറത്തുവിട്ടു

By ന്യൂസ് ഡെസ്ക് February 2, 2023
അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത ലോസ്റ്റ് ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ഡ്രാമ ത്രില്ലർ ചിത്രമാണ്. ഈ ചിത്രത്തിൽ യാമി ഗൗതം ആണ് നായികയായെത്തുന്നത്. യാമി ഒരു പത്രപ്രവര്‍ത്തകയായി അഭിനയിക്കുന്നു. ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന്...
Read full story