സി ആര്‍ പി എഫിനെ ഉപയോഗിച്ച് കോതമംഗലം പളളി ഏറ്റെടുക്കൽ, ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
കൊച്ചി: കോതമംഗലം പളളി സി ആര്‍ പി എഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. യാക്കോബായ സഭ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. വെക്കേഷന് ശേഷം ഡിവിഷന്‍ …
സി ആര്‍ പി എഫിനെ ഉപയോഗിച്ച് കോതമംഗലം പളളി ഏറ്റെടുക്കൽ, ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും Read More