ഡിസംബര്‍ 24, 25 ദിവസങ്ങളിലെ മദ്യവില്‍പന 152.06 കോടി രൂപ

തിരുവനന്തപുരം: ക്രിസ്മസിന് കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകള്‍ ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടു.ഡിസംബര്‍ 24, 25 ദിവസങ്ങളിലായി 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 122.14 കോടിയുടെ മദ്യ വില്‍പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ …

ഡിസംബര്‍ 24, 25 ദിവസങ്ങളിലെ മദ്യവില്‍പന 152.06 കോടി രൂപ Read More