കോവിഡ്‌ വകഭേദം എക്‌സ്‌ ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു

ന്യൂ ഡല്‍ഹി : കോവിഡ്‌ മൈക്രോണിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദം എക്‌സ്‌ ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഒമിക്രോണിന്റെ ബി.എ 1,ബിഎ.2വേരിയന്റുകളുടെ ജനിതകമാറ്രം സംഭവിച്ച വകഭേദമാണ്‌ എക്‌സ്‌ ഇ. യു.കെയില്‍ ജനുവരിയിലാണ്‌ ആദ്യം വകഭേതം കണ്ടെത്തിയത്‌. ജിനോമികിസ്‌ സീക്വന്‍സിങ്‌ കണ്‍സോര്‍ട്യത്തിന്റെ (ഇന്‍സാകോഗ്‌) റിപ്പോര്‍ട്ടിലാണ്‌ …

കോവിഡ്‌ വകഭേദം എക്‌സ്‌ ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു Read More