
റിപ്പോര്‍ട്ട്
യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഹക്കീം സിപിഐഎമ്മിനൊപ്പം
By ന്യൂസ് ഡെസ്ക്
•
November 3, 2024
പാലക്കാട്: ഉപതെരഞ്ഞെടുപ്പടുത്തിരിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഹക്കീമാണ് സിപിഐഎമ്മിനൊപ്പം ചേര്‍ന്നത്. തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനൊപ്പം നിന്ന് ഡോ. പി സരിന് വേണ്ടി പ്രവര്‍ത്തിക്കു മെന്നും അദ്ദേഹം പറഞ്ഞു.'ഒരുപാട്...
Read full story

