വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിവിധ മേഖലകളുടെ ചുമതല നല്‍കി

October 1, 2024

വയനാട്വ : വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള ചുമതല നല്‍കി.തിരുവമ്പാടി മേഖലയുടെ ചുമതല എം കെ രാഘവന്‍ എംപിക്കും കല്‍പ്പറ്റയുടെ ചുമതല രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്കുമാണ്. ആന്റോ ആന്റണിക്ക് നിലമ്പൂരിന്റെയും …