ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍

ആലപ്പുഴ| പാര്‍ട്ടി അംഗത്വം പുതുക്കാത്തതില്‍ വിശദീകരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നത്. അതിനാല്‍ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ …

ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ Read More

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്. 2021ല്‍ വലിയ വിജയം നേടിയിരുന്നതിനാല്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. 2010ലെ സ്ഥിതിയിലേക്ക് പോകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു തെറ്റുകള്‍ തിരുത്തുന്നതിന് വലിയ കാമ്പയിന്‍ തന്നെ സംഘടിപ്പിച്ചിട്ടും …

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് Read More

ചീഫ് സെക്രട്ടറി എ ജയതിലകിന് എതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി കലക്ടര്‍ ബ്രോ

തിരുവനന്തപുരം | ചീഫ് സെക്രട്ടറി എ ജയതിലകിന് എതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന കലക്ടര്‍ ബ്രോ എന്നറിയപ്പെട്ട എന്‍ പ്രശാന്ത്. എ ജയതിലകിന് മറ്റാര്‍ക്കും ലഭിക്കാത്ത പരിരക്ഷ ലഭിക്കുന്നുവെന്നും തന്റെ സസ്പെന്‍ഷന് പിന്നില്‍ നടന്നത് പുറത്ത് വരുമെന്നുമാണ് പുതിയ …

ചീഫ് സെക്രട്ടറി എ ജയതിലകിന് എതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി കലക്ടര്‍ ബ്രോ Read More