കാ​ര​ൾ സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം :ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: കാ​ര​ൾ സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ കേ​സി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. ഡിസംബർ 21 ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ പാ​ല​ക്കാ​ട് പു​തു​ശേ​രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​ശ്വി​ൻ രാ​ജ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. കാ​ര​ളി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബാ​ന്‍റി​ൽ സി​പി​എം …

കാ​ര​ൾ സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം :ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ Read More

കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച വടകര ഡിവൈഎസ്പി ഉമേഷ് അവധിയില്‍ പ്രവേശിച്ചു

കോഴിക്കോട് | പ്രതിയായ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി ഉമേഷ് അവധിയില്‍ പ്രവേശിച്ചു. നാദാപുരം കണ്‍ട്രോള്‍ ഡിവൈഎസ്പിക്ക് അണ് പകരം ചുമതല. അതേ സമയം, ആരോഗ്യ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം.വടക്കഞ്ചേരി സിഐയായിരുന്നപ്പോള്‍ അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, …

കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച വടകര ഡിവൈഎസ്പി ഉമേഷ് അവധിയില്‍ പ്രവേശിച്ചു Read More

പഞ്ചായത്ത് അംഗത്തിന്റെയും ഭര്‍ത്താവിന്റെയും പേര് എഴുതിവച്ച് ചായക്കട ഉടമ ജീവനൊടുക്കി

പത്തനംതിട്ട | ഇടയാറന്മുളയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെയും ഭര്‍ത്താവിന്റെയും പേര് എഴുതിവച്ച് ചായക്കട ഉടമ ജീവനൊടുക്കി. ബിജു ആണ് മരിച്ചത്. ആറന്മുള ഗ്രാമപഞ്ചായത്തംഗം രമാദേവിയുടെയും ഭര്‍ത്താവിന്റെയും പേരാണ് എഴുതിവച്ചിട്ടുള്ളത്. പഞ്ചായത്ത് അംഗമായ രമാദേവിയുടെ കെട്ടിടത്തിലായിരുന്നു രണ്ട് വര്‍ഷം മുമ്പ് വരെ ബിജു …

പഞ്ചായത്ത് അംഗത്തിന്റെയും ഭര്‍ത്താവിന്റെയും പേര് എഴുതിവച്ച് ചായക്കട ഉടമ ജീവനൊടുക്കി Read More

മലപ്പുറത്ത് ആശയക്കുഴപ്പം സൃഷ്ടിച്ച പോസ്റ്റര്‍ നീക്കം ചെയ്യിപ്പിച്ച് പോലീസ്

മലപ്പുറം: 2025 ഏപ്രിൽ 16 ബുധനാഴ്ച രാവിലെ നഗരത്തിൽ പ്രത്യക്ഷപ്പെട്ടത് ‘മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍’ എന്നെഴുതിയ പോസ്റ്ററുകൾ. ചുമരുകള്‍ നിറയെ പോസ്റ്ററുകൾ പതിച്ചിരുന്നു. മലപ്പുറത്തുകാര്‍. ആശയക്കുഴപ്പത്തിലായി . ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നോ ആരാണ് പതിച്ചതെന്നോ അറിയാതെ കണ്ടവരെല്ലാം കുഴങ്ങി. പോസ്റ്റര്‍ …

മലപ്പുറത്ത് ആശയക്കുഴപ്പം സൃഷ്ടിച്ച പോസ്റ്റര്‍ നീക്കം ചെയ്യിപ്പിച്ച് പോലീസ് Read More