
റിപ്പോര്‍ട്ട്
രാജീവ് വധക്കേസ് പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്
By ന്യൂസ് ഡെസ്ക്
•
May 21, 2021
ചെന്നൈ: രാജീവ് വധക്കേസില്‍ മൂന്നുപതിറ്റാണ്ടായി തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതികളെ വിട്ടയക്കണമന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ രാഷ്ട്രപതിക്ക് കത്തെഴുതി. തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ അംഗീകാരം...
Read full story

