നാദാപുരത്ത് സിപിഐഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്, പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: നാദാപുരത്ത് സിപിഐഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്. നാദാപുരം സിപിഐഎം ഏരിയ കമ്മിറ്റി അംഗമായ സിഎച്ച് മോഹനന്റെ പുളിക്കൂലിലെ വീട്ട് മുറ്റത്താണ് റീത്ത് കണ്ടത്. 02/04/21 വെളളിയാഴ്ച രാവിലെ മോഹനൻ പ്രഭാത നടത്തത്തിന് പോകാനിറങ്ങവെയാണ് റീത്ത് ശ്രദ്ധയില്‍ പെട്ടത്. ഡിവൈഎസ്പി പിഎ …
നാദാപുരത്ത് സിപിഐഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്, പൊലീസ് അന്വേഷണം ആരംഭിച്ചു Read More