സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബസുകളില്‍ നിന്ന് ഡിസല്‍ മോഷണം പോകുന്നതായി പരാതി

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ഡീസല്‍ മോഷണം പോകുന്നതായി പരാതി. സ്വകാര്യ ബസ്റ്റാന്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബസുകളില്‍ നിന്നാണ് മോഷണം നടക്കുന്നത്. 87000രൂപ വിലവരുന്ന 1100 ഓളം ലിറ്റര്‍ ഡീസലാണ് കഴിഞ്ഞ 15 ദിവസത്തിനിടെ കള്ളന്മാര്‍ കൊണ്ടുപോയത്. സംഭവത്തെപ്പറ്റി …

സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബസുകളില്‍ നിന്ന് ഡിസല്‍ മോഷണം പോകുന്നതായി പരാതി Read More