ചൈനാ അതിർത്തിയിൽ സംഘർഷം; കേണലടക്കം മൂന്ന് ഇന്ത്യന്‍ സൈനീകര്‍ക്ക് വീരമൃത്യു. അഞ്ച് ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടുവെന്ന് ഗ്ലോബല്‍ ടൈംസ്.
ന്യൂഡൽഹി: ഇന്ത്യയുടെ ചൈന അതിർത്തിയിൽ സംഘർഷം. ലഡാക് മേഖലയിലെ ഗൽവാനിലാണ് സൈനികർ തമ്മിൽ ഏറ്റുമുട്ടുന്നത്. സംഘർഷത്തിൽ കേണൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും രണ്ട് സൈനികരും കൊല്ലപ്പെട്ടു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് ഉള്ളിലേക്ക് ചൈന കടന്നുകയറുകയും അവിടെ …
ചൈനാ അതിർത്തിയിൽ സംഘർഷം; കേണലടക്കം മൂന്ന് ഇന്ത്യന്‍ സൈനീകര്‍ക്ക് വീരമൃത്യു. അഞ്ച് ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടുവെന്ന് ഗ്ലോബല്‍ ടൈംസ്. Read More