ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ പാര്‍ക്കുന്ന നഗരം: ബീജിംഗ്
ബീജിംഗ്.: ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ പാര്‍ക്കുന്ന നഗരം എന്ന പദവി ചൈനയുടെ തലസ്ഥാനമായ ബീജിംഗിന് സ്വന്തം. പോബ്‌സിന്റെ കണക്കുകള്‍ പ്രകാരമാണിത്. അമേരിക്കന്‍ സംസ്ഥാനമായ ന്യൂയോര്‍ക്കിന് സ്വന്തമായിരുന്ന സ്ഥാനമാണിപ്പോള്‍ ബീജിംഗ് നേടിയിരിക്കുന്നത്. അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുളളത് അമേരിക്കയിലാണ്. രണ്ടാമത് …
ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ പാര്‍ക്കുന്ന നഗരം: ബീജിംഗ് Read More