ബീജിംഗ്.: ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ പാര്‍ക്കുന്ന നഗരം എന്ന പദവി ചൈനയുടെ തലസ്ഥാനമായ ബീജിംഗിന് സ്വന്തം. പോബ്‌സിന്റെ കണക്കുകള്‍ പ്രകാരമാണിത്. അമേരിക്കന്‍ സംസ്ഥാനമായ ന്യൂയോര്‍ക്കിന് സ്വന്തമായിരുന്ന സ്ഥാനമാണിപ്പോള്‍ ബീജിംഗ് നേടിയിരിക്കുന്നത്. അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുളളത് അമേരിക്കയിലാണ്. രണ്ടാമത്...
Read full story